കുമാരനല്ലൂർ തൃക്കാർത്തിക ഉത്സവം നവംബർ 26-ന് കൊടിയേറും
കോട്ടയം: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവം നവംബര്‍ 26 ന്് വൈകീട്ട് 4 മണിക്ക് തന്ത്രി കടിയക്കോല്‍ ഇല്ലം കെ.എന്‍. കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറും. തൃക്കാര്‍ത്തിക ദര്‍ശനം ഡിസംബര്‍ 4-ന് പുലര്‍ച്ചെ 2.30 മുതല്‍ ആരംഭിക്കും ആറാട്ട് ഡിസംബര്‍ 5ന് നടക്കും. 26-ന് വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. സിനിമാ നടനും ‘അമ്മ’ വൈസ് പ്രസിഡന്റുമായ ജയന്‍ ചേര്‍ത്തല കലാപരിപാടികള്‍ക്ക് തിരിതെളിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന […]
Read more