Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KunhaminaMurderCase

കുഞ്ഞാമിന കൊലക്കേസ്; ഒളിവിലായിരുന്ന രണ്ടാം പ്രതി 10 വർഷത്തിന് ശേഷം പിടിയിൽ

കണ്ണൂർ: ഇരിക്കൂറിലെ കുഞ്ഞാമിന കൊലക്കേസിൽ പത്ത് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി അബ്ബാസ് അലി പിടിയിലായി. ഡൽഹിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായിരുന്ന അബ്ബാസ് അലിയുടെ അമ്മയെയും സഹോദരിയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2016 ഏപ്രിൽ 30നാണ് ഇരിക്കൂറിലെ സ്വന്തം ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ കുഞ്ഞാമിന കൊല്ലപ്പെട്ടത്. വസ്ത്രവ്യാപാരികളാണെന്ന് പരിചയപ്പെടുത്തി ഡൽഹി സ്വദേശികളായ പർവീൺ ബാനു, മക്കളായ സക്കീന ഫാത്തിമ, അബ്ബാസ് അലി എന്നിവർ ഇരിക്കൂറിലെത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞാമിനയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix