Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: laddu

തിരുപ്പതി ലഡുവിൽ മായം ചേർത്ത സംഭവം; നാലുപേർ അറസ്റ്റിൽ

ഹൈദരാബാദ്: തിരുപ്പതിയിലെ പ്രസാദ ലഡുവില്‍ മായം ചേര്‍ത്ത സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. മൂന്ന് മില്‍ക്ക് ഡയറി കമ്പനികളുടെ മേധാവികളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ടെണ്ടര്‍ നടപടിയില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മാനദണ്ഡങ്ങള്‍ പാലിക്കാതെ റൂര്‍ക്കിയില്‍ നിന്ന് നെയ്യ് കൊണ്ടുവന്നു എന്നും അന്വേഷണത്തില്‍ കണ്ടെത്തി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ് പ്രസാദ ലഡുവില്‍ മായമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നത്. തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്നായിരുന്നു ചന്ദ്രബാബുവിന്റെ ആരോപണം. […]
Read more
Advertisement
WhiteswanTV Footer