‘മീഠി ദീപാവലി’ കാമ്പയ്നുമായി ഭീം- ക്രൈ ഒന്നിക്കുന്നു
കൊച്ചി : നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) പൂര്‍ണ സബ്സിഡിയറിയായ എന്‍പിസിഐ ഭീം സര്‍വീസസ് ലിമിറ്റഡ് (എന്‍ബിഎസ്എല്‍) ചൈല്‍ഡ് റൈറ്റ്സ് ആന്‍റ് യൂവുമായി (സിആര്‍വൈ) സഹകരിച്ച് ‘മീഠി ദീപാവലി’ കാമ്പയിന് തുടക്കം കുറിച്ചു. രാജ്യമെമ്പാടുമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍ക്ക് ഉല്‍സവ മധുരം ലഭ്യമാക്കുന്നതിനായി ഭീം ആപ്പ് വഴിയുള്ള ഓരോ പത്ത് ഇടപാടുകളിലും ഓരോ മധുര പലഹാര ബോക്സുകള്‍ സംഭാവന ചെയ്യുന്നതാണ് ഈ കാമ്പയിന്‍. ഡിജിറ്റല്‍ പെയ്മെന്‍റുകള്‍ സമൂഹത്തിന്‍റെ നന്മയ്ക്കായി സംയോജിപ്പിക്കാനാണ് ‘മീഠി ദീപാവലി’ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. […]
Read more