Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ്‌ക്കേസ്;സുപ്രധാന ശബ്ദരേഖ പുറത്ത്

ഹൈറിച്ച് കമ്പനിക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ അട്ടിമറിക്കാന്‍ ഗ്രൂപ്പ് അംഗങ്ങളുടെ ഗൂഢനീക്കം.കേസുമായി ബന്ധപ്പെട്ട സുപ്രധാന ശബ്ദരേഖ പുറത്തു വന്നു.പബ്ലിക്ക് പ്രേസിക്യൂട്ടര്‍ക്ക് കോഴ നല്‍കി കേസുകള്‍ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്.ഗ്രൂപ്പ് അംഗമായ വനിതയുടെ ഫോണ്‍ സംഭാഷണമാണിത്.അംഗളില്‍ നിന്നും പിരിച്ച 5 കോടി രൂപ സര്‍ക്കാര്‍ അഭിഭാഷകന് കൈമാറിയെന്നും ശബ്ദ രേഖയില്‍ പറയുന്നു.ഹൈറിച്ച് അംഗങ്ങള്‍ക്കിടയില്‍ നടന്ന സംഭാഷണമാണ് ചോര്‍ന്നത്.ഇതു വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശബ്ദരേഖയോടൊപ്പം ഹൈറിച്ച് കമ്പനിക്കെതിരെ പരാതിയില്ലെന്നും കമ്പനി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവധിക്കണമെന്നും ആവശ്യപ്പെടുന്ന […]
Read more

പ്രവാസികള്‍ക്ക് ആശ്വാസിക്കാം;ഇന്ത്യയിലേക്കും സൗദിയിലേക്കും പുതിയ സര്‍വീസുകളുമായി ഇത്തിഹാദ്

അബുദബി:പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയിലേക്കും സൗദിയിലേക്കും പുതിയ സര്‍വീസുകളുമായി ഇത്തിഹാദ്.ഇന്ത്യയിലേക്കും സൗദി അറേബ്യയിലേക്കുമാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.യുഎഇ വിമാന കമ്പനിയാണ് ഇത്തിഹാദ്.കേരളത്തില്‍ തിരുവനന്തപുരത്തേക്കുള്ള ഇത്തിഹാദിന്റെ സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 10 ആയി ഉയര്‍ത്തും.ജൂണ്‍ 15 മുതല്‍ നിരവധി സ്ഥലങ്ങളിലേക്ക് ഇത്തിഹാദ് സര്‍വീസ് ആരംഭിക്കുന്നുണ്ട്.ജയ്പൂരിന് പുറമേ തുര്‍ക്കിയുടെ ടൂറിസം തലസ്ഥാനമായി അറിയപ്പെടുന്ന അന്റാലിയ വിമാനത്താവളത്തിലേക്കും സര്‍വീസ് ആരംഭിക്കും.ജൂണ്‍ 15ന് ജയ്പൂരില്‍ വിമാനങ്ങള്‍ ലാന്റ് ചെയ്യും. ജൂണ്‍ 24നാണ് സൗദി അറേബ്യയിലേക്ക് ഇത്തിഹാദ് സര്‍വീസ് ആരംഭിക്കുന്നത്. സൗദിയിലെ അല്‍ ഖസീമിലേക്കാണ് ഇത്തിഹാദ് സര്‍വീസ് […]
Read more

സിദ്ധാര്‍ത്ഥന്റെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വയനാട്ടിലേക്ക്

കല്‍പ്പറ്റ:പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥത്തിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് വയനാട്ടിലേക്ക്.കേസിന്റെ തുടര്‍ അന്വേഷണത്തിനായാണ് മനുഷ്യാവകാശ കമ്മീഷന്‍ വയനാട് എത്തുന്നത്.വെറ്റിനറി സര്‍വകലാശാലയിലാണ് എത്തുന്നത്.കേസ് ഏറ്റെടുത്ത സിബിഐ, കോളേജില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച മുറിയും ഹോസ്റ്റലും പരിശോധിച്ചിരുന്നു. സിബിഐയുടെ എഫ്‌ഐആറില്‍ കൂടുതല്‍ പ്രതികളുടെ പേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന.നാളെ സിദ്ധാര്‍ത്ഥന്റെ പിതാവിന്റെ മൊഴിയെടുക്കും. സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കാന്‍ നിയോഗിച്ച സിബിഐ സംഘം സിദ്ധാര്‍ത്ഥന്റെ അച്ഛന്റെ മൊഴിയെടുക്കും.സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശിനോട് മൊഴിയെടുക്കാന്‍ ചൊവ്വാഴ്ച വയനാട്ടിലെത്താനാണ് നിര്‍ദേശം.കേസ് […]

ചൂട് ഇനിയും കൂടും;പകല്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.സാധാരണയെക്കാള്‍ 2 – 4 ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത.പാലക്കാട് ജില്ലയില്‍ താപനില 41 ഡിഗ്രി വരെ ഉയരാം.കൊല്ലം ജില്ലയില്‍ 40 ഡിഗ്രി വരെയും തൃശൂരില്‍ 39 ഡിഗ്രി വരെയും താപനില ഉയര്‍ന്നേക്കാം. കണ്ണൂര്‍, കോഴിക്കോട് , പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 37 വരെയും എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 36 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 36 ഡിഗ്രിവരെയും താപനില […]

വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്;സൂക്ഷിച്ചുപയോഗിക്കണെന്ന് കെഎസ്ഇബി

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂണിറ്റ് എത്തി.ഇന്നലെ വൈകിട്ട് ആറ് മണി മുതല്‍ 11 മണി വരെ 5364 മെഗാവാട്ട് വൈദ്യുതി ആണ് ആവശ്യമായി വന്നത്.പീക് ടൈമിലെ ആവശ്യകതയും റെക്കോര്‍ഡിലാണ്. പാനൂര്‍ ബോംബ് സ്‌ഫോടനം: രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍ ഈ മാസം മൂന്നിന് ആണ് ഇതിന് മുമ്പ് ഏറ്റവും അധികം വൈദ്യുതി ഉപയോഗം ഉണ്ടായത്.കഴിഞ്ഞ ഒരാഴ്ച ആയി പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് […]
Read more

പാനൂര്‍ ബോംബ് സ്‌ഫോടനം: രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

കണ്ണൂര്‍:പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. സ്‌ഫോടനത്തിന് ശേഷം ബോംബുകള്‍ സ്ഥലത്തുനിന്നു മാറ്റിയ അമല്‍ ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സബിന്‍ലാലിനെ സഹായിച്ചത് അമല്‍ ബാബുവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ആലപ്പുഴയെ എ പ്ലസ് മണ്ഡലമാക്കി ശോഭാ സുരേന്ദ്രന്‍ പരിക്കേറ്റ വിനീഷിന്റെ സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇയാളെ ബംഗളൂരുവില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.സ്‌ഫോടനത്തില്‍ ഇയാളുടെ പങ്ക് വ്യക്തമല്ല.ഒളിവില്‍ കഴിയുന്ന രണ്ട് പേര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പാനൂരില്‍ ബോംബ് […]

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഉപാസകരെ തിരിച്ചറിയണം;കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

കോഴിക്കോട്:രാജ്യത്തിന്റെ ഭാസുര ഭാവി നിര്‍ണയിക്കാന്‍ പര്യാപ്തരും പ്രാപ്തിയുള്ളവരെയുമാണ് ജനപ്രതിനിധികള്‍ ആക്കേണ്ടതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.മലപ്പുറം മഅദിന്‍ അക്കാദമിയിലെ പ്രാര്‍ത്ഥനാ സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സമയമാണെന്നും കൃത്യമായ രാഷ്ട്രീയബോധം ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘തല്‍ക്കാലം പി ജെ ജോസഫിനെ കാണില്ല’;സജി മഞ്ഞക്കടമ്പില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഉപാസകരെ തിരിച്ചറിയണം.സമ്മതിദാന അവകാശം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണം.സാമൂഹിക ഐക്യവും സഹവര്‍ത്തിത്വവും രാജ്യത്ത് എന്നെന്നും നിലനില്‍ക്കേണ്ടതുണ്ട്.അവരുടെ അപനിര്‍മാണങ്ങളിലൂടെ രാജ്യത്തെ ജനജീവിതരീതി അരക്ഷിതമാകാതിരിക്കാനുമുള്ള ഇടപെടലുകള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix