Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചൂട് ഇനിയും കൂടും;പകല്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.സാധാരണയെക്കാള്‍ 2 – 4 ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത.പാലക്കാട് ജില്ലയില്‍ താപനില 41 ഡിഗ്രി വരെ ഉയരാം.കൊല്ലം ജില്ലയില്‍ 40 ഡിഗ്രി വരെയും തൃശൂരില്‍ 39 ഡിഗ്രി വരെയും താപനില ഉയര്‍ന്നേക്കാം.

കണ്ണൂര്‍, കോഴിക്കോട് , പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 37 വരെയും എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 36 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 36 ഡിഗ്രിവരെയും താപനില ഉയരാനാണ് സാധ്യത. മുന്നറിയിപ്പുള്ള ജില്ലകളില്‍ അടുത്ത നാല് ദിവസം ചൂടും. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Recent News

Advertisement
WhiteswanTV Footer