മൂന്ന് ഓവര്‍, രണ്ട് മെയ്ഡന്‍, 9 വിക്കറ്റ്! ലോകത്തെ ഞെട്ടിച്ച് ബ്രസീലിയന്‍ താരം
ഗാബറോൺ: ഫുട്ബോളിന്റെ നാടായ ബ്രസീലിലേക്ക് ഇതാ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് റെക്കോഡ്. അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിലെ ഒരു ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി ബ്രസീലിന്റെ വനിത താരം ലോറ കാർഡോസോ മാറി. പുരുഷ, വനിത ട്വന്റി20യിൽ ഇതുവരെ ആരും ഒമ്പത് വിക്കറ്റ് സ്വന്തമാക്കിയിട്ടില്ല. ലെസോത്തോക്കെതിരായ മത്സരത്തിൽ മൂന്ന് ഓവറിൽ രണ്ട് മെയ്ഡനുൾപ്പെടെ വെറും നാല് റൺസ് വിട്ടുകൊടുത്താണ് കാർഡോസോ ഒമ്പതു പേരെ മടക്കിയത്. ആദ്യ ഓവറിൽ ഹാട്രിക്കോടെ തുടങ്ങി രണ്ടാമത്തേതിൽ നാലും മൂന്നാമത്തേതിൽ രണ്ടും […]
Read more