കിരീടം നേടിയതിന് പിന്നാലെ കുഴഞ്ഞ് വീണ് അർജന്റീന താരം പരേഡസ്- VIDEO
ബരാന്ക്വില: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അര്‍ജന്റീന താരം ലിയാന്‍ഡ്രോ പരേഡസ് കുഴഞ്ഞു വീണു. കോപ്പ സുഡാമേരിക്കാന കിരീടം നേടിയതിനു പിന്നാലെയാണ് ബോക്ക ജൂനിയേഴ്സ് നായകൻ കൂടിയായ പരേഡസ് മാധ്യമങ്ങളോട് സംസാരിച്ചത്. അതിനിടെയാണ് കുഴഞ്ഞു വീണ് അബോധാവസ്ഥയില്‍ ആയത്. സ്റ്റേഡിയത്തിലെ ആരാധകരടക്കമുള്ളവര്‍ ആശങ്കപ്പെട്ടെങ്കിലും അല്‍പ്പ സമയത്തിനു ശേഷം താരം സാധാരണ നിലയിലായി. മെഡിക്കല്‍ സംഘം ഉടന്‍ തന്നെ എത്തി പ്രാഥമിക ചികിത്സ നല്കി. പിന്നീട് തനിയെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയതും ആശ്വാസമായി. കൊളംബിയയിലെ ബരാന്ക്വിലയിലാണ് ഫൈനല്‍ അരങ്ങേറിയത്. പ്രദേശത്തെ കടുത്ത […]
Read more