മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളിലെ പരിശോധന കർശനമാക്കി; 35 ഇടങ്ങളിൽ പരിശോധന
തിരുവനന്തപുരം: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ അമിത വില ഈടാക്കുന്നതടക്കമുള്ള പരാതികൾ ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് പരിശോധന കർശനമാക്കി. ഇതുവരെ 35 തിയേറ്ററുകളിൽ നടത്തിയ പരിശോധനയിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തു. ലീഗൽ മെട്രോളജി വകുപ്പ് 15 കേസുകളും ഉപഭോക്തൃകാര്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ നാല് കേസുകൾ വീതവുമാണ് രജിസ്റ്റർ ചെയ്തത്. ലീഗൽ മെട്രോളജി വകുപ്പ് പിഴയായി ഇതുവരെ 62,000 രൂപ ഈടാക്കിയതായാണ് റിപ്പോർട്ട്. കൊല്ലം ആർപി മാൾ തിയേറ്റർ കോംപ്ലക്സിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഷോപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. തിയേറ്റർ […]
Read more







