Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: life hack tips

വിനാ​ഗിരി ഒരു സ്പൂൺ ഉണ്ടെങ്കിൽ ഉറുമ്പിനെ തുരത്താം

വീട്ടിൽ കലശലായ ഉറുമ്പ് ശല്യമുണ്ടോ? ഉറുമ്പുകളെ അകറ്റാൻ ഏറ്റവും ഫലപ്രദമായ ഒന്നാണ് വിനാഗിരി. വിനാഗിരിയും വെള്ളവും തുല്യ അളവിൽ കലർത്തി ഷെൽഫുകൾ, കൗണ്ടർ ടോപ്പുകൾ, സ്റ്റോറേജ് കാബിനറ്റുകൾ എന്നിവ തുടയ്ക്കുക. വിനാഗിരിയുടെ ഗന്ധം ഉറുമ്പുകൾ ഈ പ്രദേശത്തേക്ക് വരുന്നത് തടയും. ഉറുമ്പുകൾക്ക് വഴനയില, ഗ്രാമ്പൂ തുടങ്ങിയവയുടെ ഗന്ധം ഇഷ്ടമല്ല. അരി, മാവ് അല്ലെങ്കിൽ പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ കുറച്ച് വഴനയിലയും ഗ്രാമ്പൂവും വയ്ക്കുന്നത് അവ സുരക്ഷിതമായിരിക്കാൻ സഹായിക്കും. നാരങ്ങ തൊലിയുടെയോ സിട്രസ് പഴങ്ങളുടെയോ ഗന്ധം ഉറുപ്പുകളെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix