വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; തീരുമാനത്തില്‍ മാറ്റം വരുത്തിയേക്കില്ല
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് സൂചന. ബജറ്റ് പ്രഖ്യാപനത്തിൽ മാറ്റം വരുത്താൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്. നികുതി നിശ്ചയിച്ച സാഹചര്യം നിയമസഭയിൽ വിശദീകരിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. പാർട്ടിയിലും മുന്നണിയിലും ഉയർന്ന വിമർശനങ്ങൾ നേതാക്കളെ ബോധ്യപ്പെടുത്താനാണ് ശ്രമം. അതേസമയം, മുതിർന്ന കോൺഗ്രസ് നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. തീരുമാനം പിൻവലിക്കില്ലെങ്കിൽ സഭയ്ക്കുള്ളിലും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിഷയത്തിൽ നേരത്തെ സർക്കാർ യു-ടേൺ എടുക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതിനുള്ള […]
Read more

