Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Literary figure and Congress leader B.K. Thiruvoth passes away

സാഹിത്യകാരനും കോണ്‍ഗ്രസ് നേതാവുമായ ബി.കെ. തിരുവോത്ത് അന്തരിച്ചു

വടകര: ഗ്രന്ഥകാരനും സാഹിത്യകാരനുമായ വടകര കാര്‍ത്തികപ്പള്ളിയിലെ പൊന്നമ്പത്ത് ബി.കെ. തിരുവോത്ത് (ടി. ബാലകൃഷ്ണക്കുറുപ്പ്-92) അന്തരിച്ചു. ആദ്യകാല സോഷ്യലിസ്റ്റും കോണ്‍ഗ്രസ് നേതാവുമായിരുന്നു. അസംഘടിതരായിരുന്ന കേരളത്തിലെ സഹകരണമേഖലയിലെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും സംഘടിപ്പിച്ച് അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് മുന്നില്‍നിന്നു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറിയും കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സ്ഥാപക പ്രസിഡന്റുമായിരുന്നു. നിലവില്‍ പ്രൈമറി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ പ്രസിഡന്റാണ്. അച്ഛന്‍: പരേതനായ കായക്കൊടി കുറുങ്ങോട്ട് കുന്നുമ്മല്‍ ചന്തുക്കുറുപ്പ്. അമ്മ: പരേതയായ കണ്ടിമീത്തല്‍ കുഞ്ഞിപാര്‍വതി അമ്മ. ഭാര്യ: അംബുജം. […]
Read more

Recent News

Advertisement
WhiteswanTV Footer