ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ തകര്‍ത്ത് ലിവര്‍പൂള്‍ ചാമ്പ്യന്‍മാര്‍
ലിവര്‍പൂള്‍ : ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് കിരീടം വീണ്ടെടുത്ത് ലിവര്‍പൂള്‍. വിജയകിരീടം ചൂടാന്‍ ഒരു സമനില മാത്രം ബാക്കിനില്‍ക്കുന്ന കളിയില്‍ ടോട്ടനത്തെ 5-1 സ്‌കോറില്‍ തകര്‍ത്താണ് ലിവര്‍പൂളിന്റെ തേരോട്ടം. ഡൊമനിക് സൊളാങ്കയുടെ 12-ാം മിനിറ്റ് ഗോളില്‍ ടോട്ടനം ലീഡ് നേടിയെങ്കിലും ലൂയിസ് ഡയസ്(16), അലക്‌സിസ് മക്കാലിസ്റ്റര്‍ (24), കോഡി ഗാപ്‌കൊ (34), മുഹമ്മദ് സല (63) എന്നിവരുടെ ഗോളുകളില്‍ ലിവര്‍പൂള്‍ തിരിച്ചടിച്ചു. ടോട്ടനത്തിന്റെ ഡസ്റ്റിനി ഉദോഗി (69) സെല്‍ഫ് ഗോളും വഴങ്ങി. നാലു കളികള്‍ അവശേഷിക്കെയാണ് ചുവപ്പന്‍ പടയുടെ […]
Read more

