Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Loan app trap

3 ലക്ഷം വരെ ലോണ്‍; ഈ ചതിയില്‍ വീഴരുതെന്ന് അജു വര്‍ഗീസ്

കൊച്ചി: വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ അന്വേഷണം നടക്കുന്നതിനിടെ തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നതായി നടന്‍ അജു വര്‍ഗീസ്. എഎം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് എന്ന പേരിലാണ് പരസ്യം. ഇത് താന്‍ അഭിനയിച്ചതല്ലെന്നും ആരും ചതിയില്‍പ്പെടരുതെന്നും അജു ഫെയ്സ്ബുക്കില്‍ കുറിച്ചു. പരസ്യം ശ്രദ്ധയില്‍ പെട്ടതോടെ താരം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഈസി പേഴ്സണല്‍ ലോണ്‍ എന്ന പേരില്‍ കേരളത്തില്‍ എവിടെയും മൂന്ന് ലക്ഷം രൂപ വരെ ലോണ്‍ നല്‍കാമെന്ന് പറഞ്ഞാണ് പരസ്യം. പരസ്യത്തില്‍ അജു വര്‍ഗീസിന്റെ […]
Read more

3 വര്‍ഷം, 15000 പരാതികള്‍, 7 ആത്മഹത്യകള്‍; ലോണ്‍ ആപ്പില്‍ കുടുങ്ങി മലയാളികള്‍

ബിഡിഎസ് വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ വ്യാപകമായ അനധികൃത ലോണ്‍ ആപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംസ്ഥാനത്ത് വീണ്ടും സജീവമാക്കിയിരിക്കുകയാണ്. പലപ്പോഴും ചെറിയ ആവശ്യങ്ങള്‍ക്ക് ചെറിയ തുകയില്‍ നിന്ന് എടുത്ത് തുടങ്ങുന്നവരാണ് പിന്നീട് ജീവിതം തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയില്‍ ചെന്നെത്തുന്നത്. സ്വന്തം ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് ഇരകളെ എങ്ങനെയാണ് ഇവര്‍ ഭീഷണിപ്പെടുത്തുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് കാണാതായ വിഷ്ണുവും ചര്‍ച്ചകളെ കൂടുതല്‍ ഗൗരവതരമാക്കുന്നു. ഭാഗ്യവശാല്‍ നിതിന്റെ വിധി വിഷ്ണുവിന് ഉണ്ടായില്ലെന്ന് തല്‍ക്കാലം […]
Read more

Recent News

Advertisement
WhiteswanTV Footer