ചാര്‍ട്ടേഡ് വിമാന യാത്ര; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സൗജന്യ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്തയുടെ നോട്ടീസ്. കേസിൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ലോകായുക്തയുടെ നടപടി. ജസ്റ്റിസ് എൻ. അനിൽകുമാറിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ സർക്കാരിനെ കൂടി കക്ഷി ചേർക്കണമെന്ന ആവശ്യവും ഹർജിക്കാരൻ ഉന്നയിച്ചിട്ടുണ്ട്. 2027 ജനുവരി 12നാണ് ഹർജി വീണ്ടും പരിഗണിക്കുക. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര അഴിമതിയാണെന്നാണ് കെ.എം. ഷാജഹാന്റെ ആരോപണം. വിമാനയാത്രയ്ക്കുള്ള ചെലവ് ആരാണ് വഹിച്ചതെന്നും […]
Read more