Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലോസ് ആഞ്ചലസ് മേയർ ഇനി മലയാളി; നിത്യ രാമന് ചരിത്ര വിജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലോസാഞ്ചലസ്: തിരുവനന്തപുരത്ത് ജനിച്ച നിത്യ രാമന്‍ ലോസാഞ്ചലസ് മേയറാകുന്നു. മേയർ തെരഞ്ഞെടുപ്പില്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. യുഎസിലെ രണ്ടാമത്തെ വലിയ നഗരമായ ലോസാഞ്ചലസ് നഗരത്തിന്റെ പരമോന്നത ഭരണപദവിയിലെത്തുന്ന രണ്ടാമത്തെ വനിതകൂടിയാണിവര്‍.

ഡിസിഷന്‍ ഡെസ്‌ക് എച്ച് ക്യു പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 51.1 ശതമാനം വോട്ടുകളാണ് നിത്യ നേടിയത്. എന്നാല്‍ കാരെന്‍ ബാസിന് 48.33 വോട്ടുകളെ നേടാന്‍ സാധിച്ചുള്ളു. ആറു വര്‍ഷത്തോളമായി ഡിസ്ട്രിക് 4നെ പ്രതിനിധീകരിക്കുന്ന ലൊസാഞ്ചലസ് സിറ്റി കൗണ്‍സില്‍ അംഗമാണ് നിത്യ. സിറ്റി കൗണ്‍സിലില്‍ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ഏഷ്യന്‍-അമേരിക്കന്‍ വനിതയും ആദ്യത്തെ ദക്ഷിണേഷ്യന്‍ വംശജയുമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix