Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: LOKESHKANAKARAJ

കൂലിക്ക് വേണ്ടി എടുത്തത് 18 മാസം; തുറന്ന് പറഞ്ഞ് ലോകേഷ്

ഈ വർഷം ഏറ്റവും കൂടുതൽ ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു രജനികാന്ത്- ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെത്തിയ ‘കൂലി’. എന്നാൽ അമിത പ്രതീക്ഷകൾ ചിത്രത്തിന് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. ലോകേഷിന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച്വലിയ വിമർശനമായിരുന്നു കൂലിക്ക് ലഭിച്ചിരുന്നത്. ഇപ്പോഴിതാ കൂലി നേരിട്ട തിരിച്ചടികളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. പ്രേക്ഷകരുടെ പ്രതീക്ഷകളെ തനിക്ക് വിമർശിക്കാൻ കഴിയില്ലെന്നും എന്നാൽ അത്തരം പ്രതീക്ഷകൾക്കൊത്ത് താൻ ഒരിക്കലും കഥകൾ എഴുതില്ലെന്നും ലോകേഷ് വ്യക്തമാക്കുന്നു. “പ്രേക്ഷകരുടെ പ്രതീക്ഷകളെ എനിക്ക് വിമർശിക്കാൻ കഴിയില്ല. കൂലിയെ സംബന്ധിച്ചിടത്തോളം, […]
Read more

ലോകേഷ് കനകരാജിന്റെ എല്‍ സി യുവിലെ അടുത്ത ചിത്രം ‘ബെന്‍സ്’ ചിത്രീകരണം ആരംഭിച്ചു

പ്രഗത്ഭനായ സംവിധായകന്‍ ലോകേഷ് കനകരാജ് സൃഷ്ടിച്ച സിനിമാറ്റിക് യൂണിവേഴ്‌സ് എല്‍ സി യുവിലെ അടുത്ത ചിത്രം ബെന്‍സിന്റെ പൂജാ ചടങ്ങുകള്‍ ചെന്നൈയില്‍ നടന്നു. ചിത്രത്തിന്റെ ചിത്രീകരണവും ആരംഭിച്ചു. രാഘവ ലോറന്‍സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ഭാഗ്യരാജ് കണ്ണനാണ് ബെന്‍സിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. ലോകേഷ് കനകരാജ് ആണ് ബെന്‍സിന്റെ കഥ ഒരുക്കി അവതരിപ്പിക്കുന്നത്.സായ് അഭയശങ്കര്‍ ആണ് ബെന്‍സിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer