ചെന്നൈയിൽ നഷ്ടമായ ഫോൺ മലപ്പുറത്ത് നിന്ന് കണ്ടെത്തി; ഉടമയ്ക്ക് തിരികെ നൽകി കേരള പൊലീസ്
വൈത്തിരി: ചെന്നൈയിൽ നഷ്ടമായ മൊബൈൽ ഫോൺ മലപ്പുറത്ത് നിന്ന് കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി കേരള പൊലീസ്. ചെന്നൈ സ്വദേശിയായ സത്യയുടെ പിതാവിന്റെ ഫോണാണ് കണ്ടെത്തി തിരികെ നൽകിയത്. കഴിഞ്ഞ ജൂണിലാണ് ചെന്നൈയിലെ സെലയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഫോൺ നഷ്ടമായത്. തുടർന്ന് സെലയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (CEIR) പോർട്ടലിൽ ഫോൺ നഷ്ടപ്പെട്ടതായി രജിസ്റ്റർ ചെയ്യുകയും ചെയ്തു. CEIR പോർട്ടലിലെ ട്രേസബിലിറ്റി സംവിധാനത്തിലൂടെ ഫോൺ വൈത്തിരി പൊലീസ് സ്റ്റേഷൻ […]
Read more