ആധാർ ഇ–കെവൈസി പൂർത്തിയാക്കിയോ? ഇല്ലെങ്കിൽ ഇനി ഗ്യാസ് സിലിണ്ടർ കിട്ടില്ല; പുതിയ കടുംവെട്ടുമായി കേന്ദ്രം
നിങ്ങൾ എൽപിജി-ഗ്യാസ് സിലിണ്ടർ ഇ-KYC പൂർത്തിയാക്കിയോ? ഇല്ലെങ്കിൽ മുട്ടൻ പണി വരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് പിന്നാലെ ഉടലെടുത്ത ഹോർമൂസ് പ്രതിസന്ധി പരിഹാരമില്ലാതെ തുടർന്നതോടെ ഇന്ത്യയടക്കമുള്ള മിക്ക രാജ്യങ്ങളിലേയും ജനജീവിതം ദുസ്സഹമായിട്ട് മാസങ്ങളായി. പിന്നാലെ ഉടലെടുത്ത പാചക വാതകത്തിന്റെയും അവശ്യവസ്തുക്കളുടെയും വില വർധനയിൽ പെട്ട് ഞെരിയുന്ന ജനങ്ങൾക്കാണ് കേന്ദ്രത്തിന്റെ മറ്റൊരു കടുംവെട്ട്. ബയോമെട്രിക് ആധാർ ഇ–കെവൈസി ആഗസ്ത് 16ന് മുമ്പ് പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ഗാർഹിക നിരക്കിൽ സിലിണ്ടർ നൽകില്ലെന്നാണ് തീരുമാനം. എൽപിജി ഗാർഹിക സിലിണ്ടർ ഉപയോക്താക്കൾക്ക് ഇ കൈവൈസി […]
Read more