എൽപിഎസ്ടി സമരം; സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 133 ദിവസമായി തുടരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സമരത്തിൽ നിർണായക വഴിത്തിരിവ്. സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചു. 22 ദിവസമായി നിരാഹാര സമരം തുടരുന്ന സമരസമിതി സെക്രട്ടറി എസ്. വളർമതിയുടെ ആരോഗ്യനില ഗുരുതരമായതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സമരസമിതിയുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വളർമതിയെ അറിയിച്ചു. എന്നാൽ ചർച്ചയുടെ സമയവും സ്ഥലവും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇന്ന് ആലപ്പുഴയിൽ ഔദ്യോഗിക പരിപാടികളുള്ളതിനാൽ മന്ത്രിയുടെ സൗകര്യം […]
Read more