Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LPSTCandidates

‘സമരം അടിച്ചമർത്താൻ സർക്കാർ നീക്കം; അഞ്ച് ആവശ്യങ്ങളും ഉത്തരവായി ഇറങ്ങുംവരെ പോരാട്ടം തുടരും’; വളർമതി

തിരുവനന്തപുരം: എൽപിഎസ്‌ടി ഉദ്യോഗാർഥികളുടെ സമരം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സമരസമിതി കൺവീനർ വളർമതി. നടത്താത്ത പ്രതിഷേധത്തിന്റെ പേരിൽ പോലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയാണെന്നും പാവപ്പെട്ടവരോട് എന്തും ചെയ്യാമെന്ന നിലപാടാണ് സർക്കാരിനെന്നും അവർ ആരോപിച്ചു. അഞ്ച് ആവശ്യങ്ങളും ഉത്തരവായി ഇറങ്ങുന്നതുവരെ സമരം തുടരുമെന്നും ശക്തമായ പ്രക്ഷോഭത്തിലൂടെ അവകാശങ്ങൾ നേടിയെടുക്കുമെന്നും വളർമതി വ്യക്തമാക്കി. സമാധാനപരമായി സമരം ചെയ്യുന്നതിനിടെയാണ് പൊലീസ് തന്നെ ബലംപ്രയോഗിച്ച് വലിച്ചിഴച്ചുകൊണ്ടുപോയതെന്ന് വളർമതി പറഞ്ഞു. ആറ് ദിവസമായി നിരാഹാരത്തിലായിരുന്ന ഒരാളെ ആശുപത്രിയിലേക്ക് മാറ്റുന്ന രീതിയല്ല പൊലീസ് സ്വീകരിച്ചതെന്നും ശരീരമാസകലം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix