കേരളം തിരഞ്ഞ ആ ഭാഗ്യവാന്‍ ഇതാ……….
തിരുവനന്തപുരം: പൂജാ ബംബര്‍ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. ഒന്നാം സമ്മാനമായ 12 കോടി JC 325526 എന്ന നമ്പര്‍ ടിക്കറ്റിനായിരുന്നു ലഭിച്ചത്. ഇന്നാണ് തനിക്കാണ് ലോട്ടറി അടിച്ചതെന്ന് ദിനേശ് വെളിപ്പെടുത്തിയത്. കൊല്ലത്തെ ജയകുമാര്‍ ലോട്ടറി സെന്ററില്‍ നിന്ന് ബംബര്‍ എടുത്ത സബ് ഏജന്റാണ് ദിനേശ് കുമാര്‍. എപ്പോഴും ടിക്കറ്റ് എടുക്കുന്ന ആളാണെന്നും സമ്മാനം ലഭിച്ചതിൽ സന്തോഷമെന്നും ദിനേശ് പ്രതികരിച്ചു. എല്ലാവരും ടിക്കറ്റ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. JA […]
Read more