Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Maasapadi case

മാസപ്പടി കേസ്; കൂടുതൽ തെളിവുകൾ തേടി കോടതിയെ സമീപിച്ച് ഇഡി

കൊച്ചി: മാസപ്പടി കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി കോടതിയെ സമീപിച്ച് ഇഡി. എറണാകുളം പിഎംഎൽഎ കോടതിയിൽ നൽകിയ ഹർജിയിലൂടെ എസ്‌എഫ്‌ഐഒ (SFIO) കസ്റ്റഡിയിലുള്ള 134 രേഖകൾ ആവശ്യപ്പെട്ടിരിക്കുകയാണ്. വീണ തൈക്കണ്ടിയും സിഎംആർഎൽ കമ്പനിയും തമ്മിൽ 2016-ൽ നടത്തിയ കരാർ, എക്സാലോജിക്-സിഎംആർഎൽ തമ്മിലുള്ള 2017-ലെ കരാർ, എക്സാലോജിക്കിന്റെ സാമ്പത്തിക രേഖകൾ, വീണയുടെ ആദായനികുതി റിട്ടേൺ വിവരങ്ങൾ, വായ്പാ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള രേഖകളാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. വീണ തൈക്കണ്ടിയേയും സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയേയും ചോദ്യം ചെയ്യുന്നതിനുമുമ്പ് […]
Read more
Advertisement
WhiteswanTV Footer