ശിവകാര്‍ത്തികേയന്റെ ആ 100 കോടി ചിത്രം ഒടിടിയില്‍
ശിവകാര്‍ത്തികേയൻ നായകനായി ഒടുവില്‍ വന്ന ചിത്രമാണ് മദ്രാസി. എ ആര്‍ മുരുഗദോസ്സാണ് സംവിധാനം. മലയാളത്തിന്റെ ബിജുമേനോനും കേന്ദ്ര കഥാപാത്രമായി. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. മദ്രാസി റിലീസിന് ഇന്ത്യയില്‍ 13.1 കോടി രൂപയാണ് നെറ്റ് കളക്ഷൻ നേടിയത്. മദ്രാസിയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്റെ കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. മദ്രാസി ആഗോള ബോക്സ് ഓഫീസില്‍ 100 കോടി ക്ലബില്‍ എത്തിയിരുന്നു. മദ്രാസി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയിലും എത്തിയിരിക്കുകയാണ്. ശ്രീ ലക്ഷ്‍മി മൂവീസ് നിർമ്മിക്കുന്ന […]
Read more