ശ്രീദേവിയുടെ സ്വത്തില്‍ ചിലര്‍ അവകാശവാദം ഉന്നയിക്കുന്നു; കോടതിയെ സമീപിച്ച് ബോണി കപൂര്‍
അന്തരിച്ച നടി ശ്രീദേവിയുടെ സ്വത്തിനെ ചൊല്ലി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂർ. ശ്രീദേവിയുടെ ചെന്നൈ ഫാം ഹൗസിന്റെ ഉടമസ്ഥാവകാശം നിയമവിരുദ്ധമായി മൂന്ന് വ്യക്തികള്‍ അവകാശപ്പെടുന്നുവെന്ന് ആരോപിച്ചാണ് ബോണി കപൂര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത് എന്നാണ് വിവരം. ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ സ്ഥിതി ചെയ്യുന്ന തര്‍ക്കഭൂമി 1988 ഏപ്രില്‍ 19ന് ശ്രീദേവി എംസി സംബന്ധ മുദലിയാര്‍ എന്ന വ്യക്തിയില്‍ നിന്നും വാങ്ങിയതായി ആണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഒരു സ്ത്രീയും അവരുടെ […]
Read more