‘നരേന്ദ്ര ആരോഹണം’ എന്ന മഹാകാവ്യം അനാച്ഛാദനം ചെയ്തു
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള മഹാകാവ്യം പുറത്ത് വന്നു. മോദിയുടെ പ്രവർത്തികളും ജീവിതവുമാണ് മഹാകാവ്യത്തിന്റെ ഇതിവൃത്തം. സംസ്കൃതത്തിലാണ് ഈ മഹാകാവ്യം അധ്യാപകനായ സോമനാഥ് ദാഷ് രചിച്ചിരിക്കുന്നത്.നരേന്ദ്ര ആരോഹണം’ എന്ന മഹാകാവ്യത്തിന് പേര് നൽകിയിരിക്കുന്നത്.700 പേജുള്ള മഹാകാവ്യത്തില്‍ 1200 ശ്ലോകങ്ങളാണ് ഉള്ളത്. മഹാകാവ്യത്തിലെ ശ്ലോകങ്ങള്‍ക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും വിവരണമുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികളിലെ മോദിയുടെ ജീവിതയാത്ര, ബാല്യകാലം തുടങ്ങി മോദിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. ഗുജറാത്തിലെ ഒരു സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ […]
Read more

