Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇരുട്ടകറ്റാനാകാതെ വൈദ്യുതി മന്ത്രി, ഇരുട്ടിലായി മുഖ്യമന്ത്രിയും മലയാളികളും; കേരളത്തെ നോക്കി പല്ലിളിച്ച് പഴയ ലോഡ്ഷെഡിങ് കാലം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ണ്ണടച്ചു തുറക്കുന്ന വേഗത്തിൽ വികസനം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച വി.ഡി. സതീശൻ സർക്കാരിന് മുന്നിൽ ഇപ്പോൾ ജനങ്ങൾ അക്ഷരാർത്ഥത്തിൽ കണ്ണടച്ചിരിക്കുകയാണ്—കാരണം വേറൊന്നുമല്ല, നാട്ടിൽ കറന്റില്ല! വേനൽക്കാലത്തെ കൃത്യമായി ‘മാനേജ്’ ചെയ്ത് ജനങ്ങളെ ഇരുട്ടിലാക്കിയ കെ.എസ്.ഇ.ബി.യുടെയും, അതിന് നേതൃത്വം നൽകുന്ന വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെയും അത്യുഗ്രൻ ആസൂത്രണ മികവിലേക്ക് വെളിച്ചം വീശുന്ന (അതോ ഇരുട്ടു പരത്തുന്നതോ?) ചില വർത്തമാനങ്ങളിലൂടെ…

കേരളം ഇതുവരെ കാണാത്ത വമ്പൻ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കാലവർഷം കനിഞ്ഞില്ല എന്ന പ്രകൃതിയുടെ പഴിചാരലിൽ കെ.എസ്.ഇ.ബി കൈമലർത്തുമ്പോൾ, ജനപ്രിയ പ്രതിച്ഛായയുമായി വന്ന വി.ഡി. സതീശൻ സർക്കാരിന്റെ ഗ്ലാമർ അല്പം മങ്ങിയിട്ടുണ്ട്. പ്രതിസന്ധി എങ്ങനെ അതിജീവിക്കണമെന്ന കാര്യത്തിൽ ബോർഡിനും സർക്കാരിനും ഒരേപോലെ ‘കടുത്ത ഇരുട്ടാണ്’ ഉള്ളത്.

അപ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗ് നഗര-ഗ്രാമ വ്യത്യാസമില്ലാതെ തകൃതിയായി നടക്കുന്നു. മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിക്കിടെ പോലും പവർകട്ട് വന്ന് സദസ്സും വേദിയും ഒരുപോലെ ഇരുട്ടിലായതോടെ സർക്കാരിന്റെ നാണക്കേട് പൂർണ്ണമായി. മുഖ്യമന്ത്രി പോലും ഇരുട്ടിൽ തപ്പുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത് കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമായി എതിരാളികൾക്ക് എടുത്ത് കാണിക്കാവുന്ന അവസ്ഥയായി.

🔒 Premium Content

Please sign in to continue reading.

Sign In / Register

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer