‘അവധി മാത്രം പോര’; ഫൈനൽ കാണാൻ ‘സണ്ണിച്ചായനും’ കനിയണം: എം.എം. മണി
ഇടുക്കി: ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സർക്കാർ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി മുൻ മന്ത്രി എം.എം. മണി. അവധി മാത്രം കൊണ്ട് കാര്യമില്ല, ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായനും കൂടി കനിയണമെന്നാണ് എം.എം. മണി ഫേസ്ബുക്കിൽ കുറിച്ചത്. “കറന്റിനും വേണം ഗ്യാരണ്ടി” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. അതേസമയം, ലോകകപ്പ് ഫൈനൽ കാണുന്നതിൽ ആശങ്ക വേണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും ആവശ്യമായാൽ കൂടുതൽ […]
Read more