Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Mahindra

തുടർച്ചയായ നാലാം വർഷവും ഇലക്ട്രിക് കൊമേഴ്സ്യൽ വാഹന വിപണിയിൽ ഒന്നാമതായി മഹീന്ദ്ര

കൊച്ചി: ഇന്ത്യയിലെ ഇലക്ട്രിക് കൊമേഴ്സ്യൽ വാഹന വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ച് മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് 2026 സാമ്പത്തിക വർഷത്തിലും മികച്ച പ്രകടനം നടത്തി. തുടർച്ചയായ നാലാം വർഷവും രാജ്യത്തെ ഒന്നാം നമ്പർ ഇലക്ട്രിക് കൊമേഴ്സ്യൽ വാഹന നിർമ്മാതാക്കളായി കമ്പനി തിരഞ്ഞെടുക്കപ്പെട്ടു. ഒറ്റ സാമ്പത്തിക വർഷത്തിൽ തന്നെ ഒരു ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിക്കുന്ന ആദ്യ വാണിജ്യ വാഹന നിർമ്മാതാക്കളെന്ന റെക്കോഡും മഹീന്ദ്ര ഇതോടൊപ്പം സ്വന്തമാക്കി. എൽ5 കാറ്റഗറിയിൽ 39.7 ശതമാനം വിപണി വിഹിതവുമായി […]
Read more

മഹീന്ദ്ര പുതിയ റോട്ടവേറ്റര്‍ സീരീസ് കേരളത്തില്‍ അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യയിലെ നമ്പര്‍ വണ്‍ ട്രാക്ടര്‍ കമ്പനിയും ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാം മെഷിനറി, റോട്ടവേറ്റര്‍ നിര്‍മാതാക്കളിലൊന്നുമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ പുതിയ റോട്ടവേറ്റര്‍ സീരീസ് കേരളത്തില്‍ അവതരിപ്പിച്ചു. ആകര്‍ഷകമായ പുതിയ രൂപത്തിലും വീതിയേറിയ മാസ്റ്റ് രൂപകല്‍പ്പനയിലുമാണ് പുത്തന്‍ റോട്ടവേറ്റര്‍ സീരീസ് എത്തുന്നത്. 4 മുതല്‍ 9 അടി വരെ വലിപ്പമുള്ള മഹാവേറ്റര്‍, മഹാവേറ്റര്‍ എച്ച്ഡി എന്നീ ഹെവി ഡ്യൂട്ടി റോട്ടവേറ്റര്‍ വിഭാഗങ്ങളിലാകും ഇവ ലഭ്യമാകുക. കഠിനമായ ജോലികള്‍ക്കും കരുത്തുറ്റ പ്രകടനത്തിനും അനുയോജ്യമായ മോഡലുകളാണിത്. […]
Read more

മഹീന്ദ്ര ഥാര്‍ റോക്‌സ് സ്റ്റാര്‍ എഡിഷന്‍ പുറത്തിറക്കി

കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഥാര്‍ റോക്‌സ് ശ്രേണിയിലെ പുത്തന്‍ പതിപ്പായ ഥാര്‍ റോക്‌സ് സ്റ്റാര്‍ എഡിഷന്‍ പുറത്തിറക്കി. ഥാറിന്റെ കരുത്തിനൊപ്പം അകത്തും പുറത്തും അത്യാധുനിക മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ എത്തുന്നത്. 16.85 ലക്ഷം രൂപയാണ് പ്രാരംഭ വില. ക്യാബിന് മികച്ച ലുക്ക് നല്‍കുന്ന പ്രീമിയം ഡാര്‍ക്ക് ഫിനിഷിലുള്ള ഓള്‍-ബ്ലാക്ക് ലെതര്‍ സീറ്റുകള്‍, പിയാനോ ബ്ലാക്ക് ഗ്രില്‍, പിയാനോ ബ്ലാക്ക് അലോയ് വീലുകള്‍ എന്നിവ പ്രധാന സവിശേഷതകളാണ്. പുതുതായി അവതരിപ്പിച്ച സിട്രൈന്‍ യെല്ലോ കൂടാതെ ടാംഗോ […]
Read more

മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ പുറത്തിറക്കി

കൊച്ചി: വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറി ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സുമായി സഹകരിച്ച് മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ അവതരിപ്പിച്ചു. ക്രിസ്റ്റഫര്‍ നോളന്റെ നിരൂപക പ്രശംസ നേടിയ ദി ഡാര്‍ക്ക് നൈറ്റ് ട്രൈലോജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സിനിമാറ്റിക് പൈതൃകത്തിന്റെയും ആധുനിക ആഡംബരത്തിന്റെയും അപൂര്‍വ സംയോജനത്തിന് ജീവന്‍ നല്‍കുന്ന ഒരു പ്രൊഡക്ഷന്‍ കാറാണിത്.79 കെഡബ്ല്യൂഎച്ചിന്റെ ബാറ്ററി പാക്കാണ് വാഹനത്തിലുള്ളത്. ബാറ്റ്മാന്‍ പതിപ്പില്‍ കസ്റ്റം സാറ്റിന്‍ ബ്ലാക്ക് നിറത്തിലാണ് വാഹനത്തിന്റെ പുറം ഡിസൈന്‍. മുന്‍വാതിലുകളില്‍ ഇഷ്ടാനുസൃത ബാറ്റ്മാന്‍ ഡെക്കല്‍, ആര്‍ […]
Read more

പുതു തലമുറ വില്‍പ്പന, സേവന അനുഭവം അവതരിപ്പിച്ച് മഹീന്ദ്ര

കൊച്ചി: എസ്യുവികളുടെ വില്‍പ്പനയും സേവനവും പരിഷ്കരിച്ച് ഓട്ടോമൊബൈല്‍ ഉപഭോക്തൃ അനുഭവം കൂടുതല്‍ മികവുറ്റതാക്കാന്‍ മഹീന്ദ്ര. ഹാര്‍ട്ട്കോര്‍ ഡിസൈന്‍ തത്വശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ മഹീന്ദ്രയുടെ പുതു തലമുറ ഡീലര്‍ഷിപ്പുകള്‍ വഴി മുഴുവന്‍ ഇലക്ട്രിക് ഐസിഇ എസ്യുവികള്‍ക്കായി ഷോറൂം മുതല്‍ സര്‍വീസ് ബേ വരെ സമഗ്ര അനുഭവം ഒരുക്കുന്നു. ഇംഗ്ലോ ഇലക്ട്രിക് ഒറിജിന്‍ ആര്‍ക്കിടെക്ചര്‍ മുതല്‍ ലോകത്തിലെ ഏറ്റവും വേഗത യേറിയ ഓട്ടോമോട്ടീവ് മൈന്‍ഡായ എംഎഐഎയും ഹീറോ ഫീച്ചറുകളും കൂടിയാണ് മഹീന്ദ്രയുടെ നവീന സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനം. ഡോള്‍ബി അറ്റ്മോസ് ഫീച്ചറുള്ള […]
Read more

മഹീന്ദ്ര ബിഇ 6ഇ, എക്സ്ഇവി 9ഇ പുറത്തിറക്കി

കൊച്ചി: മഹീന്ദ്രയുടെ മുന്‍നിര ഇലക്ട്രിക് ഒറിജിന്‍ എസ്യുവികളായ ബിഇ 6ഇ, എക്സ്ഇവി 9ഇ പുറത്തിറക്കി. വിപ്ലവകരമായ വൈദ്യുത ഉത്ഭവ ആര്‍ക്കിടെക്ചറായ ഐഎന്‍ജിഎല്‍ഒയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ ലോകത്തിലെ ഏറ്റവും വേഗതയേറിയ മഹീന്ദ്ര ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആര്‍ക്കിടെക്ചറിലാണ് ഇവ പ്രവര്‍ത്തിപ്പിക്കുന്നത്. ബിഇ 6ഇയുടെ സ്പോര്‍ടി, പെര്‍ഫോമന്‍സ്-ഡ്രിവണ്‍ അപ്പീല്‍, സാഹസികതയുടെയും കൃത്യതയുടെയും ആവേശം ഇഷ്ടപ്പെടുന്ന പര്യവേക്ഷകര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. എക്സ്ഇവി 9ഇ പരിഷ്കൃതമായ ചാരുതയോടെ സമാനതകളില്ലാത്ത ആഡംബരങ്ങള്‍ ലഭ്യമാക്കുന്നു. ബിഇ 6ഇ ആകര്‍ഷകവും അത്ലറ്റിക് സില്‍ഹൗറ്റും റേസ്-പ്രചോദിതമായ ചടുലതയും പ്രകടിപ്പിക്കുന്നു. അതേസമയം […]
Read more

ബിഎസ്6 ഒബിഡി 2 ട്രക്കുകള്‍ക്ക് മൈലേജ് ഗ്യാരന്‍റിയുമായി മഹീന്ദ്ര

കൊച്ചി:മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ (എംടിബിഡി) കമ്പനിയുടെ ബിഎസ്6 ഒബിഡി 2 ശ്രേണിയിലുള്ള എച്ച്സിവി, എല്‍സിവി, ഐസിവി ട്രക്കുകളുടെ ബ്ലാസോ എക്സ്, ഫ്യൂരിയോ, ഓപ്റ്റിമോ, ജയോ മോഡലുകള്‍ക്ക് മൈലേജ് ഗ്യാരന്‍റി പ്രഖ്യാപിച്ചു. ഗെറ്റ് മോര്‍ മൈലേജ് ഓര്‍ ഗീവ് ദ ട്രക്ക് ബാക്ക് (കൂടുതല്‍ മൈലേജ് നേടൂ, അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കൂ) എന്ന ആശയത്തില്‍ വ്യവസായത്തിലെ തന്നെ ആദ്യ സംരംഭത്തിലൂടെ ഇന്ധന വില വര്‍ധനവും പുതിയ മാനദണ്ഡങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികളെ […]
Read more

ഉപഭോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാക്കാനായി കൊട്ടക് ലൈഫ് – മഹീന്ദ്ര ഫിനാന്‍സ് സഹകരണം

കൊച്ചി: കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഇന്ത്യയിലെ പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളിലൊന്നായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡുമായി കോര്‍പ്പറേറ്റ് ഏജന്‍സി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. കൊട്ടക് ലൈഫിന്‍റെ അനുയോജ്യമായ ഇന്‍ഷുറന്‍സ് പദ്ധതികളിലൂടെ മഹീന്ദ്ര ഫിനാന്‍സിന്‍റെ 10 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും.കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി എംഡി മഹേഷ് ബാലസുബ്രഹ്മണ്യനും മഹീന്ദ്ര ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റൗള്‍ റെബെല്ലോയും ചേര്‍ന്ന് കരാറില്‍ ഒപ്പുവച്ചു. മഹീന്ദ്ര ഫിനാന്‍സുമായുള്ള സഹകരണത്തിലൂടെ പുതിയ […]
Read more

മണ്‍സൂണ്‍ വിളവെടുപ്പിന് കേരളത്തില്‍ റൊട്ടവേറ്റര്‍ ശ്രേണിയുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

കൊച്ചി:മണ്‍സൂണ്‍ വിളവെടുപ്പ് (ഖാരിഫ്) സീസണിന്‍റെ ഭാഗമായി റൊട്ടവേറ്ററുകളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് നേരിടാന്‍ തയാറെടുത്ത് ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടര്‍ നിര്‍മാതാക്കളായ മഹീന്ദ്ര ഫാം എക്യുപ്മെന്‍റ് സെക്ടര്‍. വരാനിരിക്കുന്ന ഖാരിഫ് സീസണില്‍ അരിയുടെയും ഗോതമ്പിന്‍റെയും ഉയര്‍ന്ന ഉല്‍പാദനം പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് കമ്പനി റൊട്ടവേറ്റര്‍ ശ്രേണിയുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ലൈറ്റ് സെഗ്മെന്‍റില്‍ മഹീന്ദ്രയുടെ റൊട്ടവേറ്ററിന്‍റെ വിജയകരമായ അവതരണത്തിന് ശേഷം കേരളത്തില്‍ ദ്രുതഗതിയിലുള്ള കാര്‍ഷിക യന്ത്രവല്‍ക്കരണം സാധ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മഹീന്ദ്രയുടെ ഇന്ത്യയിലെ ആര്‍ ആന്‍ഡ് ഡി സെന്‍ററില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix