ജാതി അധിക്ഷേപവും പീഡനവും; മലയാള സർവകലാശാലക്കെതിരെ പരാതി
മലപ്പുറം: അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി മലയാള സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനി. അധ്യാപകനായ ഡോ. അരുണ്‍ ബാബു ജാതി അധിക്ഷേപം നടത്തിയെന്നും പരാതി നൽകിയിട്ടും സർവകലാശാല നടപടി സ്വീകരിച്ചില്ലെന്നുമാണ് വിദ്യാർഥിനിയുടെ ആരോപണം. എറണാകുളം സ്വദേശിനിയായ വിദ്യാർഥിനി 2024-ലാണ് പരിസ്ഥിതി പഠന വിഭാഗത്തിൽ ഗവേഷണത്തിന് ചേർന്നത്. പ്രവേശനം ലഭിച്ച സമയത്ത് വിഭാഗം ഡയറക്ടറായിരുന്ന ഡോ. അരുണ്‍ ബാബു പലതവണ ജാതി അധിക്ഷേപം നടത്തിയെന്നും ഗവേഷണവുമായി ബന്ധമില്ലാത്ത ജോലികൾ ചെയ്യിപ്പിച്ചെന്നും അവർ ആരോപിച്ചു. രണ്ട് വർഷമായിട്ടും ഗവേഷണത്തിന് ആവശ്യമായ സഹായം ലഭിച്ചില്ലെന്നും […]
Read more