മാലി മുളകിന് കിലോയ്ക്ക് 250;പക്ഷെ വില്‍ക്കാന്‍ ഉല്‍പ്പനമില്ലാതെ കര്‍ഷകര്‍
കട്ടപ്പന:ജില്ലയിലെ പ്രധാന ഇടവിള കൃഷിയായ മാലി മുളക് കര്‍ഷകര്‍ പ്രതിസന്ധിയില്‍.മുളകിന് വില ഉയരുമ്പോള്‍ ഉല്‍പ്പന്നം വില്‍ക്കാനില്ല, വിളവുള്ളപ്പോഴാണെങ്കില്‍ വിലയുമില്ല.മികച്ച രീതിയില്‍ വിളവ് കിട്ടിയിരുന്നപ്പോള്‍ മാലി മുളകിന്റെ വില കിലോയ്ക്ക് വെറും 30 -50 രൂപ വരെ. എന്നാലിപ്പോള്‍ പലരും കൃഷി ഉപേക്ഷിച്ച്, ഉള്ള കൃഷിയില്‍ വിളവും ശുഷ്‌കമായപ്പോള്‍ കിലോയ്ക്ക് 250 രൂപ വരെയായി വില. ഇത്തരത്തില്‍ വില ഉയര്‍ന്നാലും ഇതിന്റെ ഗുണം ഭൂരിഭാഗം കര്‍ഷകര്‍ക്കും ലഭിക്കുന്നില്ലന്നതാണ് വസ്തുത.പല കര്‍ഷകര്‍ക്കും മുളക് ലഭ്യമല്ല. നടന്‍ ദീപക് പറമ്പേലും നടി […]
Read more