Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Mammootty health

‘മമ്മൂട്ടി സുഖമായിരിക്കുന്നു, പേടിക്കാൻ ഒന്നുമില്ല’: മോഹൻലാൽ

മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ വഴിപാട് നടത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി മോഹൻലാൽ. മമ്മൂട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചതിൽ എന്താണ് തെറ്റുള്ളതെന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. മമ്മൂട്ടി സഹോദരനും അടുത്ത സുഹൃത്തുമാണ്. ഒരാൾക്കുവേണ്ടി പ്രാർത്ഥിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. മമ്മൂട്ടി സുഖമായിരിക്കുന്നു. എല്ലാവരെയും പോലെ അദ്ദേഹത്തിന് ചെറിയ ഒരു പ്രശ്‌നമുണ്ടായിരുന്നു. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും മോഹൻലാൽ പറഞ്ഞു. എമ്പുരാൻ സിനിമയുടെ റീലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മോഹൻലാൽ പ്രതികരിച്ചത്. അടുത്തിടെയാണ് മോഹൻലാൽ ശബരിമലയിൽ ദർശനം നടത്തിയത്. പമ്പയില്‍ നിന്നും ഇരുമുടിക്കെട്ട് നിറച്ചായിരുന്നു […]
Read more
Advertisement
WhiteswanTV Footer