‘മമ്മൂക്കയുടെ ഫോണ്‍ മുഴുവന്‍ സുല്‍ഫത്തായുടെ ഒപ്പമുളള ചിത്രങ്ങള്‍’: ആസിഫ് അലി
മമ്മൂട്ടി കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന നടനാണെന്നും ഭാര്യയുടെ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഫോണില്‍ കൂടുതലായും ഉള്ളതെന്നും നടന്‍ ആസിഫ് അലി. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. ഒരിക്കല്‍ അദ്ദേഹത്തിന്റെ കൂടെ ട്രാവല്‍ ചെയ്തപ്പോള്‍ ഫോണിലെ ഫോട്ടോസ് എല്ലാം കാണിച്ചു തന്നു. അതില്‍ കൂടുതലും ഫാമിലിയുടെ കൂടെയുള്ള ചിത്രങ്ങളായിരുന്നു.അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫോട്ടോസ് സുല്‍ഫത്തായുടെ കൂടെയുള്ളതായിരുന്നു. അവര്‍ രണ്ടുപേര്‍ മാത്രം ഉള്ളതും മമ്മൂക്ക എടുത്ത സുല്‍ഫത്തയുടെ ഫോട്ടോസുമാണ് ഗാലറിയില്‍. എന്റെ ഫോണിലെ ഗാലറിയില്‍ സമയെ നിര്‍ത്തി […]
Read more