മഞ്ചേരിയില്‍ ആംബലുന്‍സ് ഡ്രൈവര്‍മാര്‍ സമരത്തില്‍
മലപ്പുറം:ആശുപത്രി വളപ്പില്‍ നിന്നും ആംബുലന്‍സുകള്‍ ഒഴിപ്പിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തില്‍.മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന് ആംബുലന്‍സ് മാറ്റാന്‍ തയ്യാറാകാതിരുന്ന എട്ടു ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.16 ആംബുലന്‍സുകള്‍ ആശുപത്രി കോംപൗണ്ടില്‍ നിന്ന് മാറ്റണമെന്നായിരുന്നു തീരുമാനം. ഉത്തരാഖണ്ഡിലെ കാട്ടുതീ;വിഷയത്തില്‍ സര്‍ക്കാരിന് വിമര്‍ശനവുമായി സൂപ്രീംകോടതി ആശുപത്രി വികസന സമിതി യോഗത്തിലാണ് ആംബുലന്‍സുകള്‍ മാറ്റാനുള്ള തീരുമാനം ഉണ്ടായത്.ഇന്ന് രാവിലെയാണ് ഇതിനായി പൊലീസ് എത്തിയത്.എന്നാല്‍ ഒരു കൂട്ടം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഇതിന് തയ്യാറാവാതെ വരികയും […]
Read more

