Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MandalaMakaravilakku

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഇന്ന് തുടങ്ങും; വൈകിട്ട് നാലിന് നട തുറക്കും

പത്തനംതിട്ട: ശബരിമല മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമിട്ട് ഇന്ന് വൈകിട്ട് നാലിന് നട തുറക്കും. തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അധികൃതർ അറിയിച്ചു. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാർ ചുമതലയേൽക്കുന്നതാണ് ഇന്നത്തെ പ്രധാന ചടങ്ങ്. നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി വൈകിട്ട് നാലിന് നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കും. കണ്ഠരര് ബ്രഹ്മദത്തന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ആഴിയിൽ അഗ്നി പകർന്ന ശേഷം നിയുക്ത ശബരിമല മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix