Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Maniyanpilla Raju

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനാഫലം വ്യക്തമാക്കുന്നു. കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം പോലീസ് ഒഴിവാക്കി. കോടതിയെ സമീപിച്ച ശേഷമാണ് ഈ കുറ്റം ഒഴിവാക്കപ്പെട്ടത്. ഇപ്പോൾ ‘ഹിറ്റ് ആൻഡ് റൺ’ കേസ് മാത്രമാണ് അദ്ദേഹത്തിനെതിരെ നിലനിൽക്കുന്നത്. ഈ വർഷം ഫെബ്രുവരിയിലായിരുന്നു മണിയൻപിള്ള രാജു ഓടിച്ച കാറും ഒരു ബൈക്കും തമ്മിൽ ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തിന് ശേഷം […]
Read more

നടിയുടെ ബലാത്സംഗ പരാതി; മണിയൻപിള്ള രാജുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു

ആലുവ സ്വദേശിയായ നടിയുടെ ബലാത്സംഗ പരാതിയിൽ നടൻ മണിയൻപിള്ള രാജുവിനെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം.നടനെതിരേ സാഹചര്യത്തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ പറയുന്നത്. അതേസമയം എംഎൽഎ മുകേഷിന്റയെയും കുറ്റപത്രം പ്രത്യേക അന്വേഷണസംഘം സമർപ്പിച്ചിട്ടുണ്ട്. മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്നും ആരോപണം തെളിഞ്ഞതായും കുറ്റപത്രത്തിൽ പറയുന്നു. വാട്ട്സ് ആപ്പ് ചാറ്റുകളും ഇമെയിൽ സന്ദേശങ്ങളുമാണ് മുകേഷിനെതിരെയുള്ള ഡിജിറ്റൽ തെളിവുകൾ. കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്തും […]
Read more

Recent News

Advertisement
WhiteswanTV Footer