Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Manvila

മൺവിളയിൽ വീടിന് തീപിടിച്ച സംഭവം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മൺവിളയിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൺവിള പോട്ടൂർ സ്വദേശി സുജിത്ത് (38) ആണ് മരിച്ചത്. സിഗരറ്റ് കത്തിച്ചപ്പോൾ തീപ്പെട്ടിക്കൊള്ളിയിൽനിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് 2.15ഓടെയാണ് സുജിത്ത് താമസിച്ചിരുന്ന ഇരുനില വീടിന് തീപിടിച്ചത്. വീടിന്റെ മുകളിലത്തെ നിലയിലാണ് സുജിത്തും ഭാര്യയും മകളും താമസിച്ചിരുന്നത്. താഴത്തെ നിലയിൽ അമ്മയും സഹോദരനുമായിരുന്നു ഉണ്ടായിരുന്നത്. മുകളിലത്തെ നിലയിൽനിന്ന് താഴേക്ക് ഇറങ്ങാൻ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീപടർന്നതോടെ സുജിത്തിന് രക്ഷപ്പെടാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix