മാർ പാംപ്ലാനിയെ സിനഡ് പിൻവലിക്കും വരെ സമരം തുടരുമെന്ന് വിശ്വാസികൾ
കൊച്ചി: സീറോ മലബാർ സഭയുടെ സിനഡ് നിർദേശിച്ച വിശുദ്ധ കുർബാന അർപ്പണരീതിക്ക് എതിരെ പ്രവർത്തിച്ച് സഭ നടപടികൾ നീക്കം ചെയ്ത എറണാകുളം ബസലിക്ക, മറ്റ് നാല് പള്ളികളിലെ വൈദികരെ സംരക്ഷിക്കുന്നു, യഥാർത്ഥ വിശ്വാസികളോട് മാർ പാംപ്ലാനി അപമാര്യാദയായി പെരുമാറി എന്നീ കാരണങ്ങളാൽ മാർ പാംപ്ലാനിയെ എറണാകുളം അരമനയിൽ വിശ്വാസികൾ ഉപരോധിച്ചിരിക്കുന്നു. സീറോ മലബാർ സഭയുടെ അധ്യക്ഷൻ മാർ റാഫേൽ തട്ടിലാണ് രൂപതയുടെ അധ്യക്ഷൻ. അദ്ദേഹത്തെ മറികടന്നാണ് മാർ പാംപ്ലാനി സൂപ്പർ മെത്രാനായി പ്രവർത്തിക്കുന്നത്. ഇതാണ് വിശ്വാസികൾ ചോദ്യം […]
Read more