Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: marad festival

മരട് തുരുത്തി ക്ഷേത്ര ഉത്സവം; ക്ഷേത്രത്തിലേക്ക് ഉടയാടകൾ നൽകി മരട് മാർട്ടിൻപുരം ദേവാലയം

എറണാകുളം: എസ്.എൻ.ഡി.പി. യോഗം 1522-ാം ശാഖയുടെ കീഴിലുള്ള മരട് തുരുത്തി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തോടനുബന്ധിച്ച് മതസൗഹാർദത്തിന്റെ സന്ദേശവുമായി മരട് മാർട്ടിൻപുരം ദേവാലയം ക്ഷേത്രത്തിലേക്ക് ഉടയാടകൾ കൈമാറി. മരട് മാർട്ടിൻപുരം ദേവാലയത്തിൽനിന്ന് മൂത്തേടം ഇടവക വികാരി ഫാ. ഷൈജു തോപ്പിലിന്റെ നേതൃത്വത്തിൽ ദേവാലയ തിരുനാൾ കമ്മിറ്റി അംഗങ്ങളും പൗരപ്രമുഖരും ചേർന്ന് ക്ഷേത്രത്തിലെത്തി ഉത്സവാശംസകൾ അറിയിച്ചു. ദേവാലയ കമ്മിറ്റിയുടെ രക്ഷാധികാരി റൈമന്റ് കുഴിവേലിൽ, ജനറൽ കൺവീനർ ജോസി ജോബ് എന്നിവർ ചേർന്ന് നൽകിയ ഉടയാടകൾ ക്ഷേത്രം മേൽശാന്തി പ്രമോദ് ശാന്തി ഏറ്റുവാങ്ങി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix