Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MarineDrive

കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം, ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് ഏഴ് വരെ

കൊച്ചി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മറൈൻ ഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനത്തിന് മുന്നോടിയായി ബോൾഗാട്ടി ഗോശ്രീ ജംഗ്ഷനിൽ നിന്ന് മറൈൻ ഡ്രൈവിലേക്ക് റാലി നടക്കുന്നതിനാൽ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് ഏഴ് വരെയാണ് നിയന്ത്രണം. റാലിയിൽ വൻതോതിൽ പ്രവർത്തകർ പങ്കെടുക്കാൻ സാധ്യതയുള്ളതിനാലാണ് നടപടി. എറണാകുളം ജനറൽ ആശുപത്രി ജംഗ്ഷൻ മുതൽ പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, എബ്രഹാം മാടമാക്കൽ റോഡ്, ചാത്യാത്ത് ജംഗ്ഷൻ, ഗോശ്രീ ഒന്നാം പാലം, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix