ഒളിംപ്യന്‍ നീരജ് ചോപ്ര വിവാഹിതനായി; വധു ടെന്നീസ് താരം
ഇരട്ട ഒളിംപിക്‌സ് മെഡല്‍ ജേതാവും ഇന്ത്യയുടെ അഭിമാനതാരമായ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര വിവാഹിതനായി. ടെന്നീസ് താരവും അമേരിക്കയില്‍ വിദ്യാര്‍ഥിയുമായ 27ക്കാരി ഹിമാനി മോറാണ് താരത്തിന്റെ ജീവിത പങ്കാളിയായത്. സാമൂഹികമാധ്യമങ്ങളിലൂടെ നീരജ് ചോപ്ര തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റുചെയ്തിട്ടുണ്ട്. ‘ജീവിതത്തിന്റെ പുതിയൊരധ്യായം എന്റെ കുടുംബത്തോടൊപ്പം ആരംഭിച്ചു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന് ഒന്നിപ്പിച്ച എല്ലാവരുടേയും അനുഗ്രഹങ്ങള്‍ക്ക് നന്ദി. ഏറെ സന്തോഷത്തോടെ നീരജ്, ഹിമാനി.’ -ഇതാണ് ചിത്രങ്ങള്‍ക്കൊപ്പം നീരജ് ചോപ്ര കുറിച്ചത്.കല്യാണത്തെ കുറിച്ചുള്ള […]
Read more

