Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: mars misson

ചൊവ്വയിൽ കൂടുതൽ ജൈവ തന്മാത്രകൾ കണ്ടെത്തി; ക്യൂരിയോസിറ്റി റോവറിന്റെ നിർണായക വിജയം

ന്യൂയോർക്ക്: നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വയിൽ നടത്തിയ രാസപരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ജീവന്റെ അടിസ്ഥാന ഘടകങ്ങളായി കണക്കാക്കുന്ന കൂടുതൽ ജൈവ തന്മാത്രകൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. 2020-ൽ ചൊവ്വയിലെ ഒരു പാറയിൽ നിന്ന് ശേഖരിച്ച സാംപിളുകളുടെ വിശകലനത്തിലാണ് ഈ നിർണായക കണ്ടെത്തൽ ഉണ്ടായത്. ഇതുവരെ ചൊവ്വയിൽ നിന്നു ലഭിച്ചതിൽ ഏറ്റവും വൈവിധ്യമാർന്ന ജൈവ തന്മാത്രകളുടെ ശേഖരമാണിതെന്ന് നാസ വ്യക്തമാക്കി. കണ്ടെത്തിയ 21 കാർബൺ അടങ്ങിയ തന്മാത്രകളിൽ ഏഴെണ്ണം ആദ്യമായാണ് ചൊവ്വയിൽ കണ്ടെത്തുന്നത്. ഇംഗ്ലീഷ് ഫോസിൽ ഗവേഷക മേരി […]
Read more

Recent News

Advertisement
WhiteswanTV Footer