ഞാൻ മാവിലായിക്കാരനെന്ന് മുഖ്യമന്ത്രി…. അപ്പോൾ പറവൂർക്കാരൻ അല്ലെ? എന്താണ് മുഖ്യമന്ത്രി പറഞ്ഞ ആ പ്രയോഗത്തിന്റെ അർത്ഥം?
വാര്‍ത്താസമ്മേളങ്ങളില്‍ സാധാരണയായി ചോദ്യങ്ങള്‍ക്ക് വിശദമായി മറുപടി നല്‍കാറുള്ള മുഖ്യമന്ത്രി വിഡി സതീശന്‍ പക്ഷേ കഴിഞ്ഞ ദിവസം കുറച്ച് വ്യത്യസ്തമായൊരു മറുപടി പറഞ്ഞിരുന്നു. കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയ പോരിനെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ‘നൈസായി’ ഒഴിഞ്ഞുമാറാനായിരുന്നു മുഖ്യമന്ത്രി അങ്ങനെയൊരു മറുപടി പറഞ്ഞത്. ഞാൻ ഈ നാട്ടുകാരനല്ല, ‘ഞാനൊരു മാവിലായിക്കാരനാണ്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നമുക്കറിയാം അദ്ദേഹം എറണാകുളം ജില്ലയിൽ നിന്നുള്ളയാളാണെന്ന്. മാവിലായി എന്ന സ്ഥലമാകട്ടെ അങ്ങ് കണ്ണൂരിലും. അപ്പോൾ എന്തുകൊണ്ടായിരിക്കും അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് ആരെങ്കിലും ചിന്തിച്ചോ? എന്നാൽ […]
Read more