കേക്കിലും ചോക്ലേറ്റിലും കലര്‍ത്തി എംഡിഎംഎ; കരിപ്പൂരില്‍ കോടികളുടെ ലഹരി വേട്ട,
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരിവേട്ട . 35 കിലോ ഗ്രാമ ഹൈബ്രിഡ് കഞ്ചാവിന് പുറമെ എംഡിഎംഎ കലര്‍ത്തിയ പതിനഞ്ചു കിലോ കേക്കും ക്രീം ബിസ്‌കറ്റും ചോക്ലേറ്റും കസ്റ്റംസ് പിടികൂടി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം നടന്നത് . ബാങ്കോക്കില്‍ നിന്ന് എയര്‍ ഏഷ്യയുടെ വിമാനത്തിലാണ് പ്രതികൾ ലഹരി കടത്തിയത്. കസ്റ്റംസ് പരിശോധനയിൽ ചെന്നൈ സ്വദേശി റാബിയത്ത് സൈദു സൈനുദ്ദീന്‍, കോയമ്പത്തൂര്‍ സ്വദേശി കവിത, തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. ലെഗേജിൽ ഒളിപ്പിച്ച […]
Read more