മേധാ രൂപയുടെ ഹർജി പ്രത്യേക ബെഞ്ചിൽ; സുപ്രീംകോടതി നടപടിയിൽ അഭിഭാഷക സംഘടനയ്ക്ക് എതിർപ്പ്
ന്യൂഡൽഹി: നോയിഡയിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട കേസിൽ ജില്ലാ മജിസ്‌ട്രേറ്റ് മേധാ രൂപം നൽകിയ ഹർജി സുപ്രീംകോടതിയിലെ പ്രത്യേക ബെഞ്ച് പരിഗണിച്ചത് വിവാദത്തിൽ. ഇത്തരം കേസുകൾ സാധാരണ പരിഗണിക്കുന്ന ബെഞ്ചുകൾക്ക് പകരം മറ്റൊരു ബെഞ്ചിന് മുമ്പാകെ ഹർജി എത്തിയതിലാണ് അഭിഭാഷക സംഘടനകൾ ചോദ്യമുയർത്തുന്നത്. തൊഴിലാളി പ്രതിഷേധത്തിനിടെ വിദ്യാർഥി നേതാവ് ആകൃതി ചൗധരിയെ ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലിൽവെച്ച നടപടി അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ആകൃതിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തുക […]
Read more







