Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: memories

എം.ജെ.രാധാകൃഷ്ണന്റെ ഓർമകൾക്ക് ആറാണ്ട്

പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്നേക്ക് ആറ് വർഷം. സ്റ്റിൽ ഫോട്ടോഗ്രാഫറായി വെള്ളിത്തിരയിലേക്ക് എത്തിയ അദ്ദേഹം കലാമൂല്യമുള്ള ഒട്ടനവധി സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച് കൊണ്ടായിരുന്നു മലയാളികളുടെ മനസിൽ ഇടം പിടിച്ചത്. വളരെ സൗമ്യനായ, ഒട്ടും തലക്കനമില്ലാത്ത ഒരു ചലച്ചിത്ര പ്രതിഭയായിരുന്നു അദ്ദേഹമെന്നാണ് സിനിമാ ലോകം പറയുന്നത്. അതുതന്നെയാണ് രാധാകൃഷ്ണൻ്റെ ഹൃദ്യമായ ആ ചിരി ഇന്നും മലയാള ചലച്ചിത്ര ലോകത്ത് മായാതെ നിലനിൽക്കുന്നതും. മൂന്നു പതിറ്റാണ്ടോളം നീളുന്ന സിനിമാ ജീവിതമായിരുന്നു എം.ജെ.രാധാകൃഷ്ണന്റേത്. കൊല്ലം പുനലൂർ തൊളിക്കോട് ശ്രീനിലയത്തിൽ […]
Read more

നിനവുകളിൽ നിറയെ ! ഡോ.രേഖ റാണി: സഹനച്ചില്ലയിലെ സ്നേഹപ്പൂങ്കുയിൽ

ഇന്നലെ രാത്രി അന്തരിച്ച സംഗീത സംവിധായികയും, ഗായികയുമായ ഡേ . രേഖ റാണിയെ സംവിധായകനും എഴുത്തുകാരനുമായ രേഖയുടെ സുഹൃത്ത് ജോയ് കെ. മാത്യു അനുസ്മരിക്കുന്നു. ജോയ് കെ മാത്യു അര്‍ബുദത്തിന്റെ കാഠിന്യത്തെ സംഗീതം കൊണ്ട് മറികടക്കാൻ ശ്രമിച്ച, സ്വജീവിതം സംഗീതത്തിനായി സമര്‍പ്പിച്ച ഡോ.രേഖ റാണി പാട്ടിന്റെ വഴിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി മടങ്ങി വരാനാശിച്ചാലും വഴിമാഞ്ഞ് പോകുന്ന ലോകത്തേക്ക് യാത്രയായി… പിന്നണി ഗായിക, സംഗീത സംവിധായിക, സംഗീത അധ്യാപിക എന്നിങ്ങനെ സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഡോ.രേഖ കേരളത്തിനകത്തും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix