മെന്റലിസ്റ്റ് ആദി പ്രതിയായ സാമ്പത്തിക തട്ടിപ്പ്: ആദിയെ വിശ്വസിച്ചാണ് പണം നല്‍കിയതെന്ന് പരാതിക്കാരന്‍
കൊച്ചി: മെന്റലിസ്റ്റ് ആദി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ പണമിടപാട് രേഖകള്‍ പരിശോധിച്ചുള്ള അന്വേഷണം ആരംഭിച്ച് പൊലീസ്. ആദിയെ വിശ്വസിച്ചാണ് പണം നല്‍കിയതെന്നും പണം തിരികെ നല്‍കാതെ ഭീഷണിപ്പെടുത്തിയതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും പരാതിക്കാരന്‍ . ബെന്നി വാഴപ്പിള്ളിഎന്ന ആളാണ് പരാതിയുമായി രംഗത്തെത്തിയത്. അടിസ്ഥാന രഹിതമായ പരാതിയാണെന്ന് അറിയിച്ച ആദി, വിദേശ പരിപാടി കഴിഞ്ഞ് തിരികെയെത്തിയാല്‍ പൊലീസിന് മുന്നില്‍ ഹാജരാകാമെന്ന് അറിയിച്ചതായാണ് വിവരം. ഇന്‍സോമ്‌നിയ എന്ന മെന്റലിസം പരിപാടിയുടെ മറവില്‍ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതി ഇന്നലെയാണ് […]
Read more

