പാൽപേട ഇനി വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ….
പാൽ പൊടി – 1 കപ്പ്പാൽ – 1/4 കപ്പ്‌പഞ്ചസാര പൊടിച്ചത് – 1/4 കപ്പ്‌നെയ്യ് – 2 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ഒരു പാൻ അടുപ്പത്ത് വച്ച് നെയ്യ് ഒഴിച്ചതിനു ശേഷം ബാക്കി എല്ലാ ചേരുവകളും ചേർത്ത് തീ കുറച്ച് പാനിൽ നിന്നും വിട്ടു വരുന്ന പാകമായാൽ തീ ഓഫ് ചെയ്യാം. അഞ്ച് മിനിറ്റിനു ശേഷം കൈയിൽ നെയ്യ് പുരട്ടിയ ശേഷം ഓരോ ഉരുളകളാക്കി പരത്തി എടുത്താൽ മതി, കിടിലൻ മിൽക്ക് പേട റെഡി!
Read more

