‘ഒരിക്കലും മറക്കില്ല’; മിനാബ് സ്കൂൾ ആക്രമണം ഓർമ്മിപ്പിച്ച് ഇറാൻ
തെഹ്റാൻ: മിനാബ് സ്കൂൾ ആക്രമണം ഒരിക്കലും മറക്കില്ലെന്ന് ആവർത്തിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ കുട്ടികളെ അനുസ്മരിച്ചാണ് ഇറാൻ പ്രസിഡന്റ് വീണ്ടും രംഗത്തെത്തിയത്. 2026 ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിലെ മിനാബ് സ്കൂളിലെ 168 കുട്ടികൾ കൊല്ലപ്പെട്ടതായാണ് ഇറാന്റെ ആരോപണം. കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അമേരിക്കയ്ക്കും ഇസ്രയേലിനും ഒഴിഞ്ഞുമാറാനാകില്ലെന്ന് പെസഷ്കിയാൻ വ്യക്തമാക്കി. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, മിനാബ് സ്കൂൾ […]
Read more