Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MiniCooperAccident

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി

കൊച്ചി: നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടത്തിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക്. അപകടവുമായി ബന്ധപ്പെട്ട് പ്രതിയായ സുഹൈൽ സജീവിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സുഹൈൽ സജീവിന്റെ ഭാഗത്തുനിന്ന് സ്ഥിരമായി നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ആർടിഒ അറിയിച്ചു. റോഡ് അപകടങ്ങളിൽ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടെന്നും നിയമം ലംഘിച്ചാൽ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ വാഹന പരിശോധന കൂടുതൽ കർശനമാക്കുമെന്നും ബിജു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix